Post Category
ദേവസ്വം പട്ടയം അപേക്ഷ ക്ഷണിച്ചു
കമുകുംചേരി ദേവസ്വം പട്ടയത്തിന് അര്‍ഹമായ ഗുണഭോക്താക്കള്‍ ഓഗസ്റ്റ് 11 രാവിലെ 10:30ന് പത്തനാപുരം താലൂക്ക് ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2793473.
date
- Log in to post comments