Skip to main content

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്  തുക കൈമാറി

ഉള്ള്യേരി എം.ഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് രണ്ട് ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കി. എം.ഡിറ്റ് ജീവനക്കാരും വിദ്യാര്‍ത്ഥികളും മാനേജ്‌മെന്റും സമാഹരിച്ച തുകയാണ് നല്‍കിയത്. എം.ഡിറ്റ് എഞ്ചിനീയറിംഗ് കോളേജ് ചെയര്‍മാന്‍ എം. മെഹബൂബ് സെക്രട്ടറി എ.കെ മണി എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. മഹേശന്‍ പോളിടെക്‌നിക്ക്, പ്രിന്‍സിപ്പാള്‍  ഹേമചന്ദ്രന്‍ തുടങ്ങി  അധ്യാപകരും വിദ്യാര്‍ത്ഥികളും ചടങ്ങില്‍ സംബന്ധിച്ചു.

date