Skip to main content

മാലിന്യമുക്തം നവകേരളം ശില്പശാല സംഘടിപ്പിച്ചു

പ•ന ഗ്രാമപഞ്ചായത്തില്‍ സംഘടിപ്പിച്ച മാലിന്യമുക്തം നവകേരളം ശില്പശാല പഞ്ചായത്ത് പ്രസിഡന്റ് എം ഷമി ഉദ്ഘാടനം ചെയ്തു. വാര്‍ഡുകള്‍ കേന്ദ്രീകരിച്ച മാലിന്യ ശേഖരണത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആശാവര്‍ക്കര്‍മാര്‍, അങ്കണവാടി ഹെല്‍പ്പര്‍മാര്‍ തുടങ്ങിയവര്‍ക്ക് നല്‍കി. കിലയുടെ കോ-ഓര്‍ഡിനേറ്റര്‍ പ•ന മജീദ്, ശുചിത്വ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ രാധാകൃഷ്ണന്‍ എന്നിവര്‍ ക്ലാസെടുത്തു.

 

വൈസ് പ്രസിഡന്റ് പ•ന ബാലകൃഷ്ണന്‍, പഞ്ചായത്ത് അംഗങ്ങളായ മല്ലയില്‍ സമദ്, ഷംനറാഫി, അമ്പിളി, സൂറത്തുസക്കീര്‍, രാജീവ് കുഞ്ഞുമണി, അനില്‍കുമാര്‍, ജയചിത്ര, ശ്രീകല, പഞ്ചായത്ത് സെക്രട്ടറി വിന്‍സെന്റ്, ആര്‍ പിമാരായ മിനി, രമ്യ എന്നിവര്‍ പങ്കെടുത്തു.

date