Skip to main content

ജില്ലയില്‍ 610 ദുരിതാശ്വാസ ക്യാമ്പുകള്‍

ജില്ലയില്‍ 610 ദുരിതാശ്വാസ ക്യാമ്പുകളില്‍ 55812 കുടുംബങ്ങളിലായി 211100 ആളുകളാണ്‌ നിലവില്‍ കഴിയുന്നത്‌. 31232 കുട്ടികളും 94295 സ്‌ത്രീകളും 85573 പുരുഷന്‍മാരുമാണ്‌ ക്യാമ്പുകളിലുളളത്‌. താലൂക്ക്‌, ക്യാമ്പ്‌, കുടുംബം, കുട്ടികള്‍, സ്‌ത്രീ, പുരുഷന്‍ എന്നിവ യഥാക്രമം. കൊടുങ്ങല്ലൂര്‍-95-14043-12192-28427-23150-63769, ചാലക്കുടി-121-13358-4331-23986-25418-53735, തൃശൂര്‍-139-10390-5629-15569-14424-35622, മുകുന്ദപുരം-132-10547-3643-14798-13225-31666, ചാവക്കാട്‌-112-7331-5325-11303-9123-25751, കുന്നംകുളം-7-91-54-115-130-299, തലപ്പിള്ളി-4-52-58-97-103-258.

date