Post Category
ഐ ടി ഐ പ്രവേശനം
ചടയമംഗലം സര്‍ക്കാര്‍ ഐ ടി ഐയില്‍ ഓഗസ്റ്റ് എട്ട് മുതല്‍ പ്രവേശന നടപടികള്‍ ആരംഭിക്കും. റാങ്ക് ലിസ്റ്റ് ഐ ടി ഐ നോട്ടീസ് ബോര്‍ഡിലും വെബ്സൈറ്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫോണ്‍: 0474 2914794.
date
- Log in to post comments