Skip to main content

ഐടിഐ പ്രവേശനം  കൗൺസലിംഗ് ഇന്ന്

മണലൂർ ഗവ. ഐടിഐ പ്രവേശനത്തോടനുബന്ധിച്ച് ടി എച്ച് എസ്, പി എച്ച്, ഓർഫൻ, ഫീമെയിൽ, സ്പോർട്സ് കാറ്റഗറിയിൽപെട്ടവരെ കൗൺസിലിങ്ങിന് ക്ഷണിക്കുന്നു. ഓഗസ്റ്റ് 9 ന് രാവിലെ 10 മണിക്ക് കൗൺസിലിംഗ് നടക്കും.

date