Post Category
ഉപതെരഞ്ഞെടുപ്പ്: അവധി പ്രഖ്യാപിച്ചു
മാടക്കത്തറ പഞ്ചായത്ത് പതിനഞ്ചാം വാർഡ് താണിക്കുടത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഓഗസ്റ്റ് 10ന് വാർഡ് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ, അർധ സർക്കാർ സ്ഥാപനങ്ങൾക്കും ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. പോളിംഗ് സ്റ്റേഷനായി തീരുമാനിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 9നും അവധിയായിരിക്കും.
date
- Log in to post comments