Skip to main content

വാർഷിക പൊതുയോഗം

തൃശൂർ ജില്ലയിലെ കോൾപ്പടവ് പ്രതിനിധികളുടേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടേയും സംയുക്ത വാർഷിക പൊതുയോഗം ഓഗസ്റ്റ് 14 തിങ്കളാഴ്ച്ച രാവിലെ 11 മണിക്ക് തൃശൂർ ജില്ലാ പ്ലാനിംഗ് ഹാളിൽ വച്ച് നടക്കും.  വാർഷിക പൊതുയോഗത്തിൽ നിന്നും കോൾ ഉപദേശ സമിതിയിലേയ്ക്ക് 11 കർഷക പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതാണ്.

date