Skip to main content

പാല്‍, മുട്ട വിതരണം

ചടയമംഗലം ഐ സി ഡി എസ് പരിധിയിലെ 34 അങ്കണവാടികളിലെ പ്രീ- സ്‌കൂള്‍ കുട്ടികള്‍ക്കാവശ്യമായ മില്‍മ പാല്‍, കോഴിമുട്ട വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ഓഗസ്റ്റ് 21 ഉച്ചയ്ക്ക് 2.30 വരെ സമര്‍പ്പിക്കാം. ഫോണ്‍: 0474 2424600.

date