Post Category
സ്‌പോട്ട് അഡ്മിഷൻ
തളിപ്പറമ്പ് ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ സെക്രട്ടേറിയൽ പ്രാക്ടീസ് ഡിപ്ലോമ കോഴ്‌സിൽ ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 10, 11 തീയ്യതികളിൽ രാവിലെ 10 മണി മുതൽ സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. അടിസ്ഥാന യോഗ്യത: എസ്എസ്എൽസി. താൽപര്യമുള്ള വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുമായി ഓഫീസിൽ ഹാജരാവുക. ഫോൺ: 0460 2202571, 8722768346, 9207744107.
date
- Log in to post comments