Post Category
സീറ്റ് ഒഴിവ്
മലപ്പുറം ഗവ. കോളേജിൽ മൂന്നാം സെമസ്റ്റർ ബിരുദം, ബിരുദാനന്തര ബിരുദ ക്ലാസുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ ആഗസ്റ്റ് 11ന് വൈകീട്ട് നാലിന് മുമ്പായി ആവശ്യമായ രേഖകൾ സഹിതം അപേക്ഷിക്കണം. ഫോൺ: 9061734918.
date
- Log in to post comments