വോളന്റീയേഴ്‌സിനെ ആവശ്യമുണ്ട്
എറണാകുളം ജില്ലയില്‍ പ്രളയ ദുരിത ബാധിത പ്രദേശങ്ങളില്‍ ഗ്രാമപഞ്ചായത്തുകള്‍ മുഖേന നടത്തുന്ന ശുചീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അറുപതിനായിരത്തോളം വോളന്റീയേഴ്‌സിനെ ആവശ്യമുണ്ട്. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടപ്പാക്കി ആഗസ്ത് മാസം 29 ന് മുന്‍പ് തന്നെ ജനജീവിതം സാധാരണഗതിയിലാക്കേണ്ടതുണ്ട്. ഈ സാഹചര്യത്തില്‍ ശുചീകരണ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ താല്‍പര്യമുളള വിവിധ ഭാഗങ്ങളിലുളള സന്നദ്ധ സംഘടനകളും, വ്യക്തികളും താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക.
=========================================================================================================
1) പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറാഫീസ് - 0484 2422216, 0484 2422219
2) ശ്രീമതി. പ്രീതി. എം. ബി - 94464 57487
3) ശ്രീ. ആരിഫ് മുഹമ്മദ്. എ - 97461 58023
4) ശ്രീ. രതീഷ് തങ്കപ്പന്‍ - 97445 73967
5) ശ്രീമതി. രചന. പി. എസ് - 94464 38739
6) ശ്രീമതി. അഞ്ജലി പുരുഷോത്തമന്‍ - 95268 29244
7) വാട്‌സാപ്പ് നമ്പര്‍ - 97461 58023
8) ഇ- മെയില്‍ :- ddp.ekm@gmail.com
- Log in to post comments