Post Category
കൃഷി അവകാശ ലേലം
ആലപ്പുഴ: കുട്ടനാട് താലൂക്കില്‍ പുളിങ്കുന്ന് വില്ലേജിലെ സര്‍വേ നമ്പര്‍ 545/113ല്‍ പെട്ട 02.24.81 ഹെക്ടര്‍ (അഞ്ച് ഏക്കര്‍ 50 സെന്റ് 500 ച.ലിങ്ക്സ്) പുറമ്പോക്ക് നിലത്തില്‍ 2023ല്‍ പുഞ്ച കൃഷി ചെയ്യുന്നതിനുള്ള അവകാശ ലേലം ഓഗസ്റ്റ് 18ന് രാവിലെ 11ന് പുളിങ്കുന്ന് വില്ലേജ് ഓഫിസില്‍ നടക്കും. ഫോണ്‍: 0477 2702221.
date
- Log in to post comments