Post Category
ബയോളജി സയന്‍സില്‍ സീറ്റ് ഒഴിവ്
അഴീക്കല്‍ ഫിഷറീസ് സ്കൂള്‍ വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി വിഭാഗത്തിലെ ബയോളജി സയന്‍സില്‍ സീറ്റുകള്‍ ഒഴിവ്. താല്പര്യമുള്ളവര് ഓപ്പണ്‍ സ്പോട്ട് അഡ്മിഷനായി ഓഗസ്റ്റ് 11 ന് രാവിലെ 10 മണിക്ക് സ്കൂളില്‍ ഹാജരാകണം
date
- Log in to post comments