Post Category
ഡി.എം.ഒ ഓഫീസില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
ജില്ലാ മെഡിക്കല്‍ ഓഫീസില്‍ വൈവിധ്യങ്ങളായ പരിപാടികളുമായി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് കെ.ബി പ്രകാശ് പതാക ഉയര്‍ത്തി. തുടർന്ന് സ്വാതന്ത്ര്യദിന സന്ദേശം നൽകി. ജില്ലാ മാസ് മീഡിയ ഓഫീസർ ഹംസ ഇസ്മാലി, ജൂനിയർ സുപ്രണ്ട്മാരായ കെ. സുരേഷ്ബാബു, എം. മെറീന, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ടി. സുബിൻ ബാബു, കെ.വി നളിനാക്ഷൻ, ഇ.കെ ഉസ്മാൻ തുടങ്ങിയവർ സംസാരിച്ചു
date
- Log in to post comments