Post Category
സ്വാതന്ത്ര്യ സ്മൃതി ചുമർശില്പം ഉദ്ഘാടനം നാളെ
തിരുവള്ളൂർ ഗ്രാമപഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിജയ പാഠത്തിന്റെ ഭാഗമായി തിരുവള്ളൂർ ഗവ. മാപ്പിള യു പി സ്കൂളിൽ തയ്യാറാക്കിയ ദണ്ഡി യാത്രയുടെ ചുമർശില്പം ഉദ്ഘാടനം നാളെ (ആഗസ്റ്റ് 16) രാവിലെ 10 മണിക്ക് കെ മുരളീധരൻ എം.പി നിർവഹിക്കും. ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് സബിത മണക്കുനി അധ്യക്ഷത വഹിക്കും. രാഷ്ട്രീയ- സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും.
date
- Log in to post comments