Post Category
സംശയാസ്പദമായ എല്ലാ എലിപ്പനി കേസുകളും റിപ്പോര്‍ട്ട് ചെയ്യുക: ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം)
ജില്ലയിലെ എല്ലാ സ്വകാര്യ ആശുപത്രികളിലും ക്ലിനിക്കുകളിലും ലാബുകളിലും നടത്തുന്ന രക്ത പരിശോധനയില്‍ എലിപ്പനിയോ സംശയാസ്പദമായ എലിപ്പനിയോ കണ്ടെത്തുകയാണെങ്കില്‍ അത്തര० രോഗികളുടെ പേര്,വിലാസ०,ഫോൺ ന०ബർ തുടങ്ങിയ വിവരങ്ങൾ ഉടന്‍തന്നെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ കട്രോള്‍ റൂമില്‍ ഫോൺ മുഖേനയൊ ഈ-മെയിൽ വഴിയൊ അറിയിക്കേണ്ടതാണ്.
അറിയിക്കേണ്ട ന०ബർ:
9946992995.
ഇ-മെയിൽ: dmohekmdisastercontrol@gmail.com
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) .
date
- Log in to post comments