Post Category
സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ അവസരം
ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ആഗസ്റ്റ് 25 മുതൽ സെപ്റ്റംബർ 2 വരെ കണ്ണൂർ ടൗൺ സ്ക്വയറിൽ സംഘടിപ്പിക്കുന്ന ഓണാഘോഷ പരിപാടികളുടെ ഭാഗമായി കലാ രംഗത്ത് മികവ് തെളിയിച്ചവർക്ക് സൗജന്യമായി പരിപാടികൾ അവതരിപ്പിക്കാൻ അവസരം നൽകുന്നു.താല്പര്യമുള്ളവർ ആഗസ്റ്റ് 21 നകം ഡിടി പിസി ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.
date
- Log in to post comments