Post Category
സഞ്ചരിക്കുന്ന മൃഗാശുപത്രി സേവനം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ സഞ്ചരിക്കുന്ന മൃഗാശുപത്രിയുടെ സേവനം ഇന്ന് (വെള്ളി) വിവിധ സ്ഥലങ്ങളില്‍ ലഭ്യമാകും. പൊയില്‍ (രാവിലെ 10 ന്), വയനാംപാലം (10:40 ന്), കൈതക്കൊല്ലി (11 ന്), മക്കിമല കുരിശുകവല (11.50 ന്), മക്കിമല (12.35 ന്), വേങ്ങച്ചുവട് (1.35 ന്), കൈതക്കൊല്ലി ക്ഷീരസംഘം (2.10 ന്), പുതിയിടം പള്ളി (2.50 ന്), പുതിയിടം കുരിശുകവല (3.20 ന്) എന്നിവിടങ്ങളില്‍ ലഭ്യമാകും.
date
- Log in to post comments