Post Category
പ്രീ സ്കൂള്‍ കിറ്റ് വിതരണത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു
വനിതാ ശിശു വികസന വകുപ്പിന് കീഴിലെ കുഴല്‍മന്ദം ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസ് പരിധിയിലുള്ള 166 അങ്കണവാടികള്‍ക്ക് പ്രീസ്കൂള്‍ കിറ്റുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. 4980 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡറുകള്‍ ആഗസ്റ്റ് 24 ന് ഉച്ചക്ക് രണ്ട് വരെ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് മൂന്നിന് ടെന്‍ഡറുകള്‍ തുറക്കും. ഫോണ്‍: 04922 272232.
date
- Log in to post comments