Post Category
നെല്ലി, സീതപ്പഴം തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു
പിരായിരി കൃഷിഭവനില്‍ ഒരുകോടി ഫലവൃക്ഷത്തൈ വിതരണം പദ്ധതി പ്രകാരം നെല്ലി, സീതപ്പഴം തൈകള്‍ സൗജന്യമായി വിതരണം ചെയ്യുന്നു. ആവശ്യമുള്ളവര്‍ ഇന്ന് (ആഗസ്റ്റ് 17) കൃഷിഭവനില്‍ നേരിട്ടെത്തണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 9383471561, 0491 2509030.
date
- Log in to post comments