Post Category
താത്കാലിക സ്റ്റാഫ് നഴ്സ് നിയമനം
സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ആശുപത്രി വികസന സൊസൈറ്റിയിലേക്ക് താത്ക്കാലിക സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് അപേക്ഷിക്കാം. യോഗ്യത ജനറല്‍ നഴ്സിങ് മിഡൈ്വഫറി അല്ലെങ്കില്‍ ബി എസ് സി നഴ്സിങ് കൗണ്‍സില്‍ രജിസ്ട്രേഷന്. പ്രായപരിധി 18 നും 41. gmchkollam@gmail.com മെയിലിലോ തപാല്‍ മുഖേനയോ നേരിട്ടോ ഓഗസ്റ്റ് 22 വൈകിട്ട് അഞ്ചിനകം അപേക്ഷകള്‍ സമര്‍പ്പിക്കണം. ഇന്റര്‍വ്യൂ ആഗസ്റ്റ് 23ന് രാവിലെ 11 മണി മുതല്‍ കൊല്ലം പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.
date
- Log in to post comments