Post Category
അനധികൃത പണമിടപാട്: പരാതികള്‍ അറിയിക്കാം
അനധികൃത പണമിടപാട് നടത്തുന്ന സ്ഥാപനങ്ങള്‍/വ്യക്തികള്‍ സംബന്ധിച്ച് പരാതികള്‍ ജില്ലാ കലക്ടറുടെ ഓഫീസില്‍ അറിയിക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. 04912 505309 ലോ rrpkd.ker@nic.in, pkd-colt.msg@kerala.gov.in ലൂടെയോ പരാതികള്‍ അറിയിക്കാം. നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് പരാതിക്ക് ആസ്പദമായ സ്ഥാപനത്തിന്റെ/സ്ഥാപന ഉടമകളുടെ പേരില്‍ നടപടി എടുക്കുന്നതിനായി രൂപീകരിച്ചിട്ടുള്ള കേന്ദ്ര നിയമം ആണ് ബഡ്സ് ആക്ട് 2019.
date
- Log in to post comments