Post Category
ട്രസ്റ്റി നിയമനം: അപേക്ഷ 25 വരെ
ആലത്തൂര്‍ താലൂക്കിലെ കുനിശ്ശേരി ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തില്‍ ട്രസ്റ്റി നിയമനത്തിന് അപേക്ഷിക്കാം. ആഗസ്റ്റ് 25 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍നിന്നും www.malabardevaswom.kerala.gov.in ലും ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു. ഫോണ്‍: 0491 2505777
date
- Log in to post comments