Post Category
വിളവെടുക്കുന്നതിനുള്ള അവകാശം ലേലം 23 ന്
പാലക്കാട് താലൂക്ക് കണ്ണാടി രണ്ട് വില്ലേജില്‍ 2023-2024 കാലയളവില്‍ കനാല്‍ പുറമ്പോക്ക് ഒരേക്കര്‍ നാല് സെന്റ്, കനാല്‍ പുറമ്പോക്ക് 18 സെന്റ് എന്നീ ഭൂമികളില്‍ കൃഷി ചെയ്ത് വിളവെടുക്കുന്നതിനുള്ള അവകാശം ആഗസ്റ്റ് 23 ന് രാവിലെ 11 ന് കണ്ണാടി രണ്ട് വില്ലേജ് ഓഫീസില്‍ വെച്ച് ലേലം ചെയ്യുമെന്ന് ഭൂരേഖ തഹസില്‍ദാര്‍ അറിയിച്ചു. ഫോണ്‍: 0491 2505770
date
- Log in to post comments