Post Category
സീറ്റൊഴിവ്
മരട് ഗവ.ഐ.ടി.ഐ. യില്‍ വനിതകള്‍ക്കായി നീക്കി വച്ചിട്ടുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്പര്യമുള്ള വനിതകള്‍ ഓഗസ്റ്റ് 24നകം ഐ.ടി.ഐ. ഓഫീസില്‍ നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ : 0484 2700142.
date
- Log in to post comments