Post Category
ഐ.ടി.ഐ പ്രവേശനം 24 ന്
അട്ടപ്പാടി ഗവ ഐ.ടി.ഐയില്‍ മെട്രിക്, നോണ്‍മെട്രിക് വിഭാഗത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ആഗസ്റ്റ് 24 ന് അസല്‍ രേഖകള്‍ സഹിതം നേരിട്ടെത്തി അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04924 296516.
date
- Log in to post comments