Post Category
ജില്ലയില്‍ ആകെ 135 ക്യാമ്പുകള്‍
ജില്ലയില്‍ ആകെ 135 ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നു. 16614 കുടുംബങ്ങളില്‍
നിന്നായി 58010 ആളുകളുണ്ട്.ഇതില്‍ 24073 പേര്‍ പുരുഷന്‍മാരും 26481 പേര്‍
സ്ത്രീകളും 7457 പേര്‍ കുട്ടികളുമാണ്. 333 ക്യാമ്പുകള്‍ നിലവില്‍ പിരിച്ചു
വിട്ടു.
date
- Log in to post comments