Post Category
വോക്ക്-ഇന്‍-ഇന്റര്‍വ്യു
പുനലൂര്‍ എന്‍ വി എച്ച് സി പി താലൂക്ക് ഹെഡ് കോര്‍ട്ടേഴ്സ് ഹോസ്പിറ്റലില്‍ ഹെപ്പറ്റൈറ്റിസ് ട്രീറ്റ്മെന്റ് സെന്ററിലേക്ക് പീര്‍ എജ്യുക്കേറ്റര്‍/സപ്പോര്‍ട്ടര്‍ തസ്തികയിലേക്ക് വോക്ക്-ഇന്‍-ഇന്റര്‍വ്യു നടത്തും. യോഗ്യത പ്ലസ് ടു പാസ്, കമ്പ്യൂട്ടര്‍-ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, കമ്പ്യൂട്ടര്‍ പരിജ്ഞാനം. അപേക്ഷകര്‍ ഹെപ്പറ്റൈറ്റിസ് ബി/സി രോഗം വന്ന് ഭേദമായവര്‍ ആയിരിക്കണം (ട്രീറ്റ്മെന്റ് രേഖകള്‍ ഹാജരാക്കണം). അഭിമുഖം സെപ്റ്റംബര്‍ അഞ്ചിന് രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) നടത്തും. ഉദ്യോഗാര്‍ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ഹാജരാക്കണം. ഫോണ്‍ :0474 2795017.
date
- Log in to post comments