Post Category
അപേക്ഷ ക്ഷണിച്ചു
മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐ യില്‍ 2023 അധ്യയന വര്‍ഷത്തിലേക്ക് വിവിധ ട്രേഡുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പ്രായപരിധി ഇല്ല. ഓഗസ്റ്റ് 24ന് മുമ്പ് താത്പര്യമുള്ളവര്‍ക്ക് നേരിട്ട് അപേക്ഷ നല്‍കണം. സൗജന്യ പഠനം, 100 ശതമാനം പ്ലേസ്മെന്റ്, ഓണ്‍ ജോബ് ട്രെയിനിങ്ങുകളും സ്മാര്‍ട്ട് ക്ലാസ് റൂമുകളും സൗജന്യ ഉച്ചഭക്ഷണവും സ്ഥാപനത്തില്‍ ലഭ്യമാണ്. ഫോണ്‍: 0474 2793714, 9895559445, 9995006932.
date
- Log in to post comments