Post Category
കുട്ടികള്‍ക്കായി ജില്ലാ/സംസ്ഥാനതല മത്സരം
സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് പതിനാറാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി ജില്ലാ/സംസ്ഥാനതലത്തില്‍ കുട്ടികള്‍ക്കായി ഉപന്യാസം മത്സരം, പ്രോജക്ട് അവതരണം, പെയിന്റിങ് മത്സരം ,പെന്‍സില്‍ ഡ്രോയിങ് മത്സരം നടത്തും. അപേക്ഷ ജൈവവൈവിധ്യ ബോര്‍ഡിന്റെ അതാത് ജില്ലാ കോഡിനേറ്ററുടെ ഇമെയില്‍ വിലാസത്തിലേക്ക് സെപ്റ്റംബര്‍ 10 നകം നല്‍കണം വിവരങ്ങള്‍ക്കും അപേക്ഷാഫാറത്തിനും www.keralabiodiverstiy.org
date
- Log in to post comments