Post Category
അസിസ്റ്റന്റ് പ്രൊഫസർ നിയമനം
കണ്ണൂർ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്ലൂം ടെക്നോളജിക്ക് കീഴിലുള്ള കോസ്റ്റ്യൂം ആൻഡ് ഫാഷൻ ഡിസൈനിങ്ങ് കോളേജിൽ മലയാളം വിഭാഗത്തിൽ താൽക്കാലിക അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസറെ നിയമിക്കുന്നു. മലയാളത്തിൽ ബിരുദാനന്തര ബിരുദവും യു.ജി.സി നെറ്റ്, അധ്യാപന പരിചയവുമുള്ള ഉദ്യോഗാർഥികൾ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പിയും ബയോഡാറ്റയും സഹിതം ആഗസ്റ്റ് 25ന് രാവിലെ 10.30ന് തോട്ടടയിലുള്ള ഐ.ഐ.എച്ച്.ടിയിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാവണം. ഫോൺ: 0497 2835390.
date
- Log in to post comments