Skip to main content

പ്രളയം : 30 വരെ ടോള്‍ നിര്‍ത്തിവച്ചു

പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട്‌ ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഓഗസ്റ്റ്‌ 30 വരെ പാലിയേക്കരയില്‍ ടോള്‍ പിരിവ്‌ നിര്‍ത്തിവച്ചിരിക്കുന്നതായി ജില്ലാ കളക്‌ടര്‍ ടി വി അനുപമ അറിയിച്ചു.

date