Skip to main content

സൗജന്യ പരിശീലനം

ജില്ല വ്യവസായകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള ടെക്‌നോളജി മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഭക്ഷ്യസംരക്ഷണ മേഖലയില്‍ 20 ദിവസത്തെ സൗജന്യ പരിശീലനം നല്‍കുന്നു. ജില്ലാ വ്യവസായ കേന്ദ്രത്തില്‍ സെപ്റ്റംബര്‍ 15 മുതല്‍ ഭക്ഷ്യസംസ്‌കരണം, നൈപുണ്യവര്‍ദ്ധനവ് എന്നിവ സംബന്ധിച്ച പരിശീലനമാണ് നല്‍കുക.പങ്കെടുക്കുന്നതിനായി ജില്ലാ വ്യവസായ കേന്ദ്രത്തില്‍ ഓഗസ്റ്റ് 26ന് മുമ്പ് ബന്ധപ്പെടണം. ഫോണ്‍- ജില്ലാ വ്യവസായ കേന്ദ്രം 0474 2748395, 9497274218, 9446365147.

date