Post Category
ദുരന്തനിവാരണം : അവലോകനയോഗം
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശുചീകരണ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട അവലോകനയോഗം ഇന്ന് (ഓഗസ്റ്റ് 28) രാവിലെ 10 ന് കളക്‌ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, വകുപ്പു മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്‌ടര്‍ അറിയിച്ചു.
date
- Log in to post comments