Post Category
ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനം മാതൃകാപരം - മന്ത്രി കെ. എന്‍. ബാലഗോപാല്‍
ഹരിതകര്‍മസേന സംസ്ഥാനത്ത് മാതൃകാപരമായ പ്രവര്‍ത്തനമാണ് നടത്തുന്നതെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍. ബാലഗോപാല്‍. കൊട്ടാരക്കര നഗരസക്ഷ ഏറ്റവുമധികം യൂസര്‍ഫീ പിരിച്ച നഗരസഭകളില്‍ ഒന്നായതിന്റെ പശ്ചാത്തലത്തില്‍ ഹരിതകര്‍മ സേനാംഗങ്ങളെ ആദരിക്കുകയായിരുന്നു മന്ത്രി. തുടര്‍ന്ന് ഹരിത കര്‍മ സേനയക്കായുള്ള വാഹനവും അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്തു. നഗരസഭാ അധ്യക്ഷന്‍ എസ്. ആര്‍. രമേശ് അധ്യക്ഷനായി.
date
- Log in to post comments