Post Category
ടെണ്ടര്‍ ക്ഷണിച്ചു
സംസ്ഥാന ഫിഷറീസ് വകുപ്പ് മലപ്പുറം ജില്ലയില്‍ കടലുണ്ടി പുഴയില്‍ നടപ്പാക്കുന്ന സംയോജിത മത്സ്യവിഭവ പരിപാലനം 2022-25 പദ്ധതിയുടെ നിര്‍വഹണത്തിനായി 18 അടി നീളമുള്ള എഫ്.ആര്.പി ബോട്ടും അനുബന്ധ സാമഗ്രികളും ഒരു വര്‍ഷത്തെ സൗജന്യ വാര്‍ഷിക അറ്റകുറ്റപ്പണി വ്യവസ്ഥയോടു കൂടി സപ്ലൈ ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. പൊന്നാനി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നിന്നും ടെണ്ടര്‍ ഫോം ലഭിക്കും. സെപ്റ്റംബര്‍ 11 ന് ഉച്ചയ്ക്ക് രണ്ടു വരെ ടെണ്ടര്‍ ഫോം സ്വീകരിക്കും. അന്നേ ദിവസം 2.30 ന് ടെണ്ടര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2666428
date
- Log in to post comments