Post Category
കുഴല്‍കിണറുകള്‍ വൃത്തിയാക്കി നല്‍കും
പ്രളയത്തില്‍ ഉപയോഗശൂന്യമായ ജില്ലയിലെ കുഴല്‍കിണറുകള്‍ ഭൂജലവകുപ്പ് വൃത്തിയാക്കി നല്‍കും. ഈ സേവനം ആവശ്യമുള്ളവര്‍ 0468 2224887, 9447107237, 9495574627 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം. (പിഎന്‍പി 2579/18)
date
- Log in to post comments