Post Category
അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ-ബി സ്കൂള്‍) അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്ക് എ ഐ സി റ്റി ഇ നിബന്ധനകള്‍ പ്രകാരം കരാര്‍നിയമനം നടത്തും. യോഗ്യത: ബി ടെക്. എം ബി എ ഉള്ളവര്‍ക്ക് മുന്‍ഗണന. സെപ്റ്റംബര്‍ 12 രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കിക്മ ക്യാമ്പസില്‍ ഹാജരാകണം. ഫോണ്‍- 9447002106, 9288130094.
date
- Log in to post comments