Skip to main content

ഗസ്റ്റ് ലക്ചറര്‍ ഇന്റര്‍വ്യൂ ആറിന്

 

ആറ്റിങ്ങല്‍ സര്‍ക്കാര്‍ കോളേജില്‍ പോളിമര്‍ കെമിസ്ട്രി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ  ഒഴിവുണ്ട്.  കോളേജ് വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ ഗസ്റ്റ് പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ സെപ്റ്റംബര്‍ ആറിന്  രാവിലെ 10.30ന് അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ (പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അത് ഉള്‍പ്പെടെ) സഹിതം കോളേജ് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഇന്റര്‍വ്യൂവിന് ഹാജരാകണം.

              പി.എന്‍.എക്‌സ്.3762/18

date