Post Category
എം ബി എ സീറ്റ് ഒഴിവ്
നെയ്യാര്‍ഡാമില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എം ബി എ ഒഴിവുള്ള സീറ്റുകളിലേക്ക്് സെപ്റ്റംബര്‍ 11ന് രാവിലെ 10 ന് ഇന്റര്‍വ്യൂ നടത്തും. വിദ്യാര്‍ഥികള്‍ക്ക് അസല്‍ രേഖകള്‍ സഹിതം പങ്കെടുക്കാം. വിവരങ്ങള്‍ക്ക് www.kicma.ac.in ഫോണ്‍ - 8547618290 /8281743442 .
date
- Log in to post comments