Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: കേന്ദ്ര സർക്കാർ സംരംഭമായ ബിസിൽ ട്രെയിനിങ് ഡിവിഷൻ സെപ്റ്റംബറിൽ ആരംഭിക്കുന്ന രണ്ടു വർഷം , ഒരു വർഷം , ആറു മാസം ദൈർഘ്യമുള്ള മോണ്ടിസ്സോറി , പ്രീ - പ്രൈമറി, നഴ്സറി ടീച്ചർ ട്രെയിനിങ്് കോഴ്സുകൾക്ക് ഡിഗ്രി, പ്ലസ് ടു, എസ്.എസ്.എൽ.സി യോഗ്യതയുള്ള വനിതകളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക് ബിസിൽ ട്രെയിനിങ് ഡിവിഷൻ ഫോൺ: 7994449314
date
- Log in to post comments