Post Category
പ്രീ- പ്രൈമറി, മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
ആലപ്പുഴ: കേന്ദ്ര സര്‍ക്കാര്‍ സംരംഭമായ ബിസില്‍ ട്രെയിനിംഗ് ഡിവിഷന് സെപ്റ്റംബറില്‍ ആരംഭിക്കുന്ന രണ്ടു വര്‍ഷം, ഒരു വര്‍ഷം, ആറു മാസം ദൈര്‍ഘ്യമുള്ള മോണ്ടിസോറി, പ്രീ- പ്രൈമറി, നഴ്സറി ടീച്ചര്‍ ട്രെയിനിംഗ് കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദം/പ്ലസ് ടു/എസ്.എസ്.എല്‍.സി. യോഗ്യതയുള്ള വനിതകള്‍ക്കാണ് അവസരം. ഫോണ്‍: 7994449314
date
- Log in to post comments