Post Category
സ്പോട്ട് അഡ്മിഷൻ 12ന്
തിരുവനന്തപുരം കോളജ് ഓഫ് എൻജിനിയറിങ്ങിലെ (സി.ഇ.ടി) എംടെക്/ എം.ആർക്ക് സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 12 നു രാവിലെ ഒൻപതിനു നടക്കും. വിശദവിവരങ്ങൾക്കും രജിസ്ട്രേഷനും www.cet.ac.in.
പി.എൻ.എക്സ്. 4212/2023
date
- Log in to post comments