Post Category
സ്‌പോട്ട് അഡ്മിഷന്‍
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജിലെ എഞ്ചിനീയറിങ് ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. എസ് ഐ ടി ടി ടി ആര്‍ മുഖേന അപേക്ഷ നല്‍കിയവര്‍ക്കും അല്ലാത്തവര്‍ക്കും പങ്കെടുക്കാം. ഫോണ്‍ - 9447488348, 9400606242.
date
- Log in to post comments