Skip to main content

അറിയിപ്പ്

കേരള മോട്ടര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികള്‍ക്ക് (ഒമ്പത് ശതമാനം പലിശ ഉള്‍പ്പെടെ) നിബന്ധനകള്‍ക്ക് വിധേയമായി കുടിശിക തീര്‍പ്പാക്കുന്നതിന് നവംബര്‍ 30 വരെ സമയപരിധി അനുവദിച്ചു. ഫോണ്‍ - 0474 2749334.

date