Skip to main content

അറിയിപ്പ്

കേരള സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യസുരക്ഷാ ബോര്‍ഡില്‍ നിന്നും 2023 ജനുവരിക്ക് മുമ്പ് പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഗുണഭോക്താക്കളില്‍ ഓഗസ്റ്റ് 31നകം മസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടവര്‍ സെപ്റ്റംബര്‍ 15 നകം ജില്ലാ ഓഫീസില്‍ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി മസ്റ്ററിങ് പൂര്‍ത്തിയാക്കണം. ഫോണ്‍ 0474 2749847.

date