Post Category
ത്രിവത്സര ഡിപ്ലോമ സ്പോട്ട് പ്രവേശനം
ആലപ്പുഴ: കരുനാഗപ്പള്ളി മോഡല്‍ പോളിടെക്നിക്ക് കോളജിലെ എഞ്ചിനീയറിംഗ് ഡിപ്ലോമ കോഴ്സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് സ്പോട്ട് പ്രവേശനം തുടരുന്നു. നിലവില്‍ ഓണ്‍ലൈന്‍ അപേക്ഷ നല്കിയവര്ക്കും ഇതുവരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാത്തവര്‍ക്കും സ്പോട്ട് അഡ്മിഷനില്‍ പങ്കെടുക്കാം. ഫോണ്‍: 9447488348, 9400606242.
date
- Log in to post comments