Post Category
എം.ടെക് വാക്ക് ഇന്‍ അഡ്മിഷന്‍
സി-ഡാക്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇ ആര്‍ ആന്‍ഡ് ഡി.സി.ഐ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ എം.ടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് വാക്ക് ഇന്‍ അഡ്മിഷന്‍ നടത്തും. വി.എല്‍.എസ്.ഐ ആന്‍ഡ് എംബഡഡ് സിസ്റ്റംസ് വിഷയത്തിലാണ് മൂന്ന് ഒഴിവുകള്‍ ഉള്ളത്. ഈ സ്ഥാപനത്തില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളില്‍ മികച്ച നിലവാരം പുലര്‍ത്തുന്നവര്‍ക്ക് സിഡാക്കിലെ പ്രോജക്ടുകളില്‍ പ്രവര്‍ത്തിക്കാനും പഠനശേഷം രണ്ടു വര്‍ഷംവരെ സ്റ്റൈപ്പന്റോടുകൂടിയ ഇന്റേണ്‍ഷിപ്പിനും അവസരം ലഭിക്കും. വെബ്‌സൈറ്റ്: erdciit.ac.in ഫോണ്‍: 0471 2723333, 250, 295, 9847824039, 9495825577
പി.എന്‍.എക്‌സ്.3780/18
date
- Log in to post comments