Post Category
കാണ്മാനില്ല
കാണാതായ മലമ്പുഴ പ്രൊവിഡന്‍സ് ഹോം ജീവനക്കാരി മുണ്ടൂര്‍ മൈലംപുള്ളി മൊസാസിന്റെ മകള്‍ ലില്ലി (19)യെ കുറിച്ച വിവരം ലഭിക്കുന്നവര്‍ കോങ്ങാട് പോലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്ന് പോലീസ് അറിയിച്ചു. ഓഗസ്റ്റ് 31ന് വൈകിട്ട് 4.30 മണിക്ക് ജോലി സ്ഥലത്തുനിന്ന് വീട്ടിലേക്ക് ഇറങ്ങിയതാണ്. വിവരം ലഭിക്കുന്നവര്‍ 9497947216, 9497980611, 04912845230 എന്നീ ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
date
- Log in to post comments